ടൊറാന്റോ: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ പ്രാരംഭകാലപ്രവർത്തകരിൽ പ്രമുഖനായിരുന്ന അപ്പോസ്തലൻ പാസ്റ്റർ പി. എം. ശാമുവേലിന്റെ മകൻ സ്റ്റീഫൻ ശാമുവേൽ ( 75) പ്രാദേശിക സമയം 5:10 നു ക്യാനഡ ടൊറാന്റോയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. രോഗാതുരനായി വിശ്രമജീവിതം ചെയ്ത് വരികയായിരുന്നു. തന്റെ കിടക്കയ്ക്കരികിൽ ഭവനാംഗങ്ങൾ പ്രാർത്ഥനയിലും, പ്രത്യാശാഗാനങ്ങൾ ആലപിച്ചു ...
ന്യൂയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ യുവജന സംഘടനയായ പി.വൈ.പി.എ നോർത്തമേരിക്കൻ ഈസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ വെക്കേഷണൽ ബൈബിൾ സ്കൂൾ ജൂലൈ 1 മുതൽ 3 വരെ ആൽബർട്ട്സൺ വിസ്കാടി സെന്ററിലും 8 മുതൽ 10 വരെ ന്യൂജേഴ്സി ഹാക്കൻസാക്കിലുള്ള ഐ.സി.എ ചർച്ചിലും വെച്ച് നടത്തപ്പെടും. “ജീവിതം വന്യമാണ്, ദൈവം ...
ഒർലാന്റോ : കേരളത്തിന്റെ പ്രകൃതി രമണീയതയും കാലാവസ്ഥയും ഒത്തിണങ്ങിയ അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ളോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ നടത്തപ്പെടുന്ന പതിനേഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ...
മസ്കറ്റ് : പത്തനംതിട്ട മാക്കാംകുന്ന് മുളകീഴില് ജോർജ് ജോൺ (ബാബു – 64 )മസ്കറ്റില്‍ മെയ് 13 വ്യാഴാഴ്ച്ച മരണമടഞ്ഞത്. കഴിഞ്ഞ മൂന്ന് ആഴ്ചയായി ഖൗല ആശുപത്രിയില്‍ കൊവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: മിനി മേരി, മക്കള്‍: ബെന്‍സണ്‍, ബെവിന്‍, ബെനീറ്റ.
ചർച്ച ഓഫ് ഗോഡ് ദൈവസഭയുടെ സീനിയർ ശ്രുഷുഷകൻ പാമ്പാടി ഇലക്കൊടിഞ്ഞി സഭാംഗം, കളീയ്ക്കൽ വീട്ടിൽ പാസ്റ്റർ സി. കെ. ജോർജ് (82 വയസ്സ്) മെയ് 13 – വ്യാഴാഴ്ച്ച നിത്യതയിൽ പ്രവേശിച്ചു. ഭാര്യ : ശോശാമ്മ ജോർജ്. മക്കൾ : ലില്ലികുട്ടി, ബ്ലെസ്സൻ (ഒമാൻ), വർഗീസ് സി ജി ...
ഐ.പി.സി പാറശാല സെൻ്റർ പി.വൈ.പി.എ വൈസ് പ്രസിഡൻ്റും ഐ.പി.സി കൈവൻകാല സഭാ ശുശ്രൂകനും ഞങ്ങളുടെ സഹപ്രവർത്തകനുമായ പാസ്റ്റർ W D ശങ്കർ നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.
ന്യൂഡല്‍ഹി: അമേരിക്കന്‍ പൗരന്മാരെ ഭീഷണിപ്പെടുത്തി പ്രതിദിനം അമ്പതിനായിരത്തോളം ഡോളര്‍ സമ്പാദിച്ചിരുന്ന നോയിഡയിലെ വ്യാജ കോള്‍ സെന്റര്‍ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തി 126 പേരെ വെള്ളിയാഴ്ച അറസ്റ്റു ...
റാന്നി: മന്ദമരുതി ജംഗ്ഷനു സമീപം ഉണ്ടായ വാഹനാപകടത്തിൽ ഇടമുറി ആന്താര്യത്ത് (കാലായിൽ) പാസ്റ്റർ എബി തോമസ് (50 ) മരണമടഞ്ഞു. ഭാര്യയുമൊത്ത് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ തെറ്റായ ദിശയിൽ വന്ന പിക്കപ്പ് വാനിടിച്ചായിരുന്നു അപകടം .സംഭവസ്ഥലത്ത് തന്നെ പാസ്റ്റർ എബിയുടെ മരണം സംഭവിച്ചു ഭാര്യ സുശീല ഗുരുതരാവസ്ഥയിൽ, ...
കുമ്പനാട് : ചർച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പയ്യനാമൺ സെൻ്ററിൽ കൊന്നപ്പാറ സഭാ ശുശ്രൂഷകൻ പാസ്റ്റർ ഗ്ലാഡ്സൻ ജോണിൻ്റെ മാതാവ് കുമ്പനാട് തുണ്ടിയിൽ വാലുമണ്ണിൽ വീട്ടിൽ പരേതനായ റ്റി എം ജോണിൻ്റെ ഭാര്യ അന്നമ്മ ജോൺ(81) നിത്യതയിൽ. സംസ്കാരം പിന്നീട്.
ചെങ്ങന്നൂർ : പാണ്ടനാട് ചർച്ച് ഓഫ് ഗോഡ് സഭാംഗമായ സാംസൺ വി. ജോർജ്ജിനെ ( ചെങ്ങന്നൂർ ട്യൂണേഴ്സ് )ചെങ്ങന്നൂർ നിയോജകമണ്ഡലം ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രെസിഡന്റായി നിയമിച്ചു. സാമൂഹിക സേവന രംഗത്തുള്ള തന്റെ പ്രതിബദ്ധത പരിഗണിച്ചാണ് കെപിസിസി ഈ പദവി നൽകിയത്. ക്രൈസ്തവ ലോകത്ത് അറിയപ്പെടുന്ന ഗായകൻ ആണ് ശ്രീ. ...
ജബുവ, മധ്യപ്രദേശ്: രണ്ട് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് മധ്യപ്രദേശിലെ ജബുവ ജില്ലയില്‍ നാല് കന്യാസ്ത്രീകളെ ഇരുപത്തിയാറ് പേര് ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതികളിലൊരാള്‍ പിടിയില്‍. നാല്‍പ്പത്തിയഞ്ചുകാരനായ കാലു ലിംജി എന്ന പ്രതിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ച ആംബാ ഗ്രാമത്തില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ...
ഗോസ്പല്‍ ഫോര്‍ ഏഷ്യക്ക് (ജിഎഫ്എ) സംഭാവന നല്കിയ പണം ദുരുപയോഗം ചെയ്തുവെന്ന കേസ് 37 മില്യണ്‍ ഡോളര്‍ (261കോടി രൂപ) നല്കി ജിഎസ്പിയുടെ സ്ഥാപകനായ കെ പി യോഹന്നാന് ഒത്തുതീര്‍പ്പാക്കി. യുഎസിലെ വെസ്റ്റേണ്‍ ഡിസ്ട്രിക്ട് ആയ അര്‍കന്‍സയിലെ ഡിസ്ട്രിക്ട് കോടതിയില്‍ നടന്ന കേസ് ഒത്തുതീര്‍പ്പാക്കുന്നതിനു വാദികളായ ഗര്‍ലാന്‍ഡ് മര്‍ഫിയും ...
ലോസ് ആഞ്ചലസ്: ജീവിതത്തിലെ പല ദുഃഖകരമായ അവസ്ഥകളെയും നേരിടാൻ ദൈവവിശ്വാസമാണ് തനിക്ക് കരുത്ത് പകർന്നതെന്ന് പ്രശസ്ത ഹോളിവുഡ് നടി ജിയന്ന സിമോണി. അടിയുറച്ച ക്രൈസ്തവ വിശ്വാസിയും, പ്രശസ്ത കായിക താരവുമായ ടിം ടെബോയും, സഹോദരൻ റോബിയും നിർമ്മിച്ച, ‘റൺ ദി റേയ്സ്’ എന്ന ചിത്രത്തിലെ നടിയാണ് ജിയന്ന സിമോണി. ...
ഏബ്രഹാം മത്തായി (പുത്തൂർ പൊടിക്കുഞ്ഞ്, അവറാച്ചൻ- 84) ന്യൂയോർക്കിൽ നിര്യാതനായി. ന്യൂയോർക്ക്: റാന്നി-നെല്ലിക്കമൺ പുതുപ്പറമ്പിൽ ഏബ്രഹാം മത്തായി പുത്തൂർ (പൊടിക്കുഞ്ഞ്, അവറാച്ചൻ) ന്യൂയോർക്കിലെ ക്വീൻസ്-ബെല്ലെറോസ്-ലെ സ്വഭവനത്തിൽ ജാനുവരി 26 ചൊവ്വാഴ്ച ഹൃദയസ്തംഭനം മൂലം നിര്യാതനായി. 84- വയസ്സായിരുന്നു. ഹിമത്നഗർ-ഗുജറാത്ത്, ദോഹ-ഖത്തർ (സിറ്റിബാങ്ക്) ഇടങ്ങളിലെ ജോലിയെ തുടർന്ന് ...
ഫിലഡൽഫിയ: ചെറിയാൻ സി. ചേരുവാക്കലിന്റെ ഭാര്യ റെനി ചെറിയാൻ (55) ഫിലഡൽഫിയയിൽ നിര്യാതയായി. ഇടക്കൊച്ചി ആലപ്പള്ളി പരേതരായ ഏ ജി ജോർജിൻ്റെയും ഏലിയാമ്മ ജോർജിൻ്റെയും മകളാണ്. മാത്ത്മാറ്റിക്സിൽ ഉന്നത ബിരുദം നേടി, ബോംബയിൽ ഇൻഫർമേഷൻ അനലിസ്റ്റായിരുന്നു. ദുബയിൽ ജോലിയായിരിക്കേ അമേരിക്കയിലെത്തി. ഫിലഡൽഫിയാ റിവൈവൽ ചർച്ച് അംഗമാണ്. ബിൻസൻ, ബെഞ്ചമിൻ ...
അബുദാബി : അബുദാബി ഇവാഞ്ചലിക്കൽ ചർച്ച് സെന്ററിൽ മെയ് 4 ന് നടത്തപ്പെട്ട പ്രാർത്ഥനാ സംഗമത്തോട് കൂടി 2019 – ’20 ലെ അപ്കോൺ പ്രവർത്തനങ്ങൾ ആരംഭിച്ചു. എല്ലാ അപ്കോൺ അംഗത്വ സഭകളും പങ്കെടുത്തു. അപ്കോൺ വൈസ് പ്രസിഡന്റ് പാ. പി. എം. സാമുവേലിന്റെ അധ്യക്ഷതയിൽ പാ. മാത്യു ജോർജ് ...
റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം ഗവര്‍ണറേറ്റിന്റെ അനുമതിയോടെ നഗരസഭാ അധികൃതര്‍ റിയാദില്‍ സംസ്കരിച്ചു. തമിഴ്നാട് സ്വദേശി സീലന് സെബാസ്റ്റ്യന്റെ മൃതദേഹമാണ് ബന്ധുക്കളുടെ നിസ്സഹകരണത്തെ തുടര്‍ന്ന് 2 വര്‍ഷത്തിനുശേഷം സൗദിയില്‍ സംസ്കരിച്ചത്. 25 വര്‍ഷമായി സീലന് സൗദിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ആനുകൂല്യം കിട്ടിയാലേ മൃതദേഹം ...
മനാമ: ബഹ്റൈനിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളി നേഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബഹ്റൈന്‍ അല്‍ ഹദ്ദാദ് മോട്ടോഴ്സിലെ ജീവനക്കാരന് ചെങ്ങന്നൂര്‍ കാരക്കാട് സിതാര ഹൗസില്‍ പ്രിന്‍സ് ഏബ്രഹാം വര്‍ഗീസിന്റെ ഭാര്യ പ്രിയങ്ക (31) യെയാണ് വെള്ളിയാഴ്ച രാവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏക മകന് ...
വെണ്ണിക്കുളം : സയോൺ സിംഗേഴ്സ് ടീം അംഗങ്ങളായ ജെയിംസ് ഏബ്രഹാമിന്റെ സഹോദര (ജേക്കബ്ബ് ഏബ്രഹാം)ഭാര്യ സാലി ഏബ്രഹാം രക്തസമ്മർദ്ദം കൂടിയ നിമിത്തം കുഴഞ്ഞു വീണു അബോധാവസ്ഥയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നു. സുവിശേഷവേലയോടനുബന്ധിച്ച് വെല്ലൂരിൽ നിന്നും ആസ്ട്രേലിയയിൽ എത്തിയ ദമ്പതികൾ ജനുവരി 16 നു തിരികെ വെല്ലൂരിലേക്ക് പോകുവാൻ തയ്യാറെടുക്കുകയായിരുന്നു. ഇവരുടെ ...
ഫിലദെൽഫിയ : അമേരിക്കയിൽ ഫിലദെൽഫിയ ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സജീവ സഭാംഗവും ഗുഡ്ന്യൂസ് പ്രതിനിധിയും ജീവകാരുണ്യ പ്രവർത്തകനും സുവിശേഷ സ്നേഹിയുമായ കല്ലുമണ്ണിൽ അച്ചൻകുഞ്ഞ് (കെ.സി.തോമസ് ) പെട്ടെന്നുണ്ടായ സ്ട്രോക്ക് മുഖാന്തിരം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ഐ.സി.യുവിൽ ആയിരിക്കുന്നു. ജനു.6 ന് സഭായോഗാനന്തരം പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. പൂർണ്ണ വിടുതലിനായി വിശ്വാസികളുടെ അടിയന്തിര ...
ഫ്ളോറിഡ: ഐ.പി.സി സഭാ നേതൃനിരയിലെ പ്രമുഖനും ഐ.പി.സി മുൻ ജനറൽ കൗൺസിലംഗ വുമായ ഒർലാന്റോ ഐ.പി സി സഭയുടെ വൈസ് പ്രസിഡന്റ് ബ്രദർ എം.എ ജോർജ് അത്യാസന്ന നിലയിൽ ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ കഴിയുന്നു. പ്രിയ ദൈവദാസന്റെ വിടുതലിനായി സ്വദേശത്തും വിദേശത്തുമുള്ള എല്ലാ ദൈവമക്കളുടെയും ദൈവദാസന്മാരുടേയും പ്രാര്‍ത്ഥനാസഹായം പ്രിയ കുടുംബവും ദൈവസഭയും ...
പഴയന്നൂർ : അസംബ്ലീസ് ഓഫ് ഗോഡ് പഴയന്നൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ സാബു പി പി യുടെ ഭാര്യ സിസ്റ്റർ ഷീബ സാബു (46) ഏപ്രിൽ 4 ഞാറാഴ്ച്ച ...