ബഹറിൻ: അറേബ്യൻ ഗൾഫിലെ ആദ്യ പെന്തക്കോസ്ത് സഭയായ ഐ.പി.സി. ബഹറിൻ സഭയുടെ സഹ സ്ഥാപകൻ പാസ്റ്റർ ടി.ടി. തോമസ് (77) നിത്യതയിൽ ചേർക്കപ്പെട്ടു. തലച്ചോറിൽ ഉണ്ടായ കടുത്ത രക്തസ്രാവത്തെ തുടർന്ന് ബഹറിനിലെ ആശുപത്രിയിൽ അത്യാസന്ന നിലയിൽ വെൻറിലേറ്ററിൽ ആയിരിന്നു. സംസ്കാരം ഡിസം.15 ന് ഏറ്റുമാനൂരിലെ ഏബനേസർ ഇന്റർ നാഷണൽ ...
തിരുവല്ല: മഞ്ഞാടി, മഞ്ഞാടിയിൽ ഹൗസിൽ എം.വി.ജോൺ (79) ഡിസംബർ 11 ന് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. രോഗബാധിതനായി ചികിത്സയിലിരിക്കവേ പത്തനംതിട്ട സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ദീർഘ വർഷങ്ങൾ സൗദിയിലെ പ്രവാസ ജീവിതത്തിനു ശേഷം കേരളത്തിൽ മടങ്ങിയെത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു. തിരുവല്ല മഞ്ഞാടി ശാരോൻ സഭാംഗമാണ് പരേതൻ. ചെങ്ങന്നൂർ ...