ബാംഗളൂർ : ഐ പി സി കർണാടക സംസ്ഥാന സീനിയർ പാസ്റ്ററും ഐ പി സി ബാംഗളൂർ സൗത്ത് സെന്റർ പ്രസിഡന്റുമായ പാസ്റ്റർ വി .ഡി ജോൺസൻ ഇന്ന് വെള്ളിയാഴ്ച 7 : 30 ന് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു . സംസ്ക്കാരം പിന്നീട്. മക്കൾ :സന്തോഷ്, ഷീബ, ...
തിരുവല്ല : വാഹന അപകടത്തിൽ മരണപെട്ട മലയാളി നേഴ്സ് ജ്യോതി മാത്യുവിന്റെ സംസ്കാരം ഞായറാഴ്ച (19/1/2020) 2:00pm ന് തിരുവല്ല -കുറ്റപ്പുഴ അണ്ണവട്ടം എബനേസർ മാർതോമ പള്ളിയിൽ നടത്തപെടുന്നതാണ്. അറാർ -സൗദി അറേബ്യയുടെ വടക്കൻ പ്രവിശ്യയായ അറാറിനടുത്ത് ഒഖീല എന്ന സ്ഥലത്ത് ( 25-12-2019) ബുധൻ ഉണ്ടായ വാഹനാപകടത്തിൽ ...
റാസ് അൽ ഖൈമ : റാസ് അൽ ഖൈമ ടിപിഎം വിശ്വാസിയും കൊട്ടാരക്കര വേങ്ങൂർ സ്വദേശിയുമായ ബ്ലെസ്സൻ ജോണ് (35) നിത്യതയിൽ ചേർക്കപ്പെട്ടു. പനിയും നിമോണിയയും ബാധിച്ചു റാസ് അൽ ഖൈമ സൈഫ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. ഇന്ന് രാത്രി 8 മണിയോടെയാണ് മരണം ഉണ്ടായത്. റാസ് അൽ ...
തിരുവല്ല: ഡാളസ് ശാലോം സഭയുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി തിരുവല്ല വൈ.എം.സി.എ ഹാളിൽ സംസ്ഥാന പി.വൈ. പി. എ യുടെ ആഭിമുഖ്യത്തിൽ സിസം.10 ന് തിങ്കളാഴ്ച അർഹതപ്പെട്ട ഇരുപത് കുടുംബങ്ങൾക്ക് ഇരുപതിനായിരം രൂപ വച്ച് സഹായവിതരണം ചെയ്തു. സമ്മേളനത്തിൽ ശാലോം സഭയുടെ സെക്രട്ടറി ഡോ. ജോൺസൻ അദ്ധ്യക്ഷനായിരുന്നു. സഭാ ...
ഫ്ലോറിഡ: ടാമ്പ ഫ്ളോറിഡയിലെ നിവാസികളായ ടോണി-മിനി ദമ്പതികളുടെ മകൻ ജോൺ ഓറോത്ത് ( ജോണി – 19) സ്വന്തം വാനിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ജനുവരി ...