ബംഗളുരു : കർണാടക ചർച്ച് ഓഫ് ഗോഡ് ജനറൽ മിനിസ്റ്ററും, എം എസ് പാളയ ചർച്ച് ഓഫ് ഗോഡ് സ്ഥാപകനും, കൊട്ടാരക്കര തെക്കേതേരി പട്ടാഴി കൊല്ലന്റെയത്ത് പാസ്റ്റർ കുഞ്ഞുമോൻ ഡാനിയേൽ (55 ) ബാംഗളൂരിൽ നിന്നും ഇന്ന് സെപ്റ്റംബർ 21 തിങ്കളാഴ്ച്ച രാവിലെ ഭാര്യ മോൻസിയും മകൾ ഫേബയുമൊപ്പം ...
ഡാളസ് : ചുഴന കാക്കനാട്ടിൽ പരേതരായ ചാക്കോ വർക്കിയുടെയും സാറാമ്മ ചാക്കോയുടെയും മകൻ വർഗീസ് ചാക്കോ (85) സെപ്റ്റംബർ പന്ത്രണ്ടാം തീയതി അമേരിക്കയിൽ ഡാളസ്സിൽ വച്ച് താൻ പ്രിയം വച്ച കർത്താവിൻറെ സന്നിധിയിൽ ചേർക്കപ്പെട്ടു. ചുഴന ഐപിസി സഭയുടെ ആദ്യകാല വിശ്വാസികൾ ഒരാളാണ്. ഭാര്യ മറിയാമ്മ. മക്കൾ ഷിബു, ...
അടൂർ : ആനന്ദപ്പള്ളി കോളഞ്ഞികൊമ്പിൽ സാം ജോർജിന്റെ ഭാര്യ ബ്ലെസി സാം (37) മസ്കറ്റിൽ നിത്യതയിൽ പ്രേവേശിച്ചു .വെണ്ണിക്കുളം ഇരുമ്പുകുഴി കുമ്പളോലി കുടുമ്പംഗമാണ് . മക്കൾ കെസിയ സാം, കെവിൻ സാം
ഒർലാന്റോ : കേരളത്തിന്റെ പ്രകൃതി രമണീയതയും കാലാവസ്ഥയും ഒത്തിണങ്ങിയ അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ളോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ നടത്തപ്പെടുന്ന പതിനേഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ലോകസഞ്ചാരികളുടെ അവധിക്കാല തലസ്ഥാനമെന്നും സൗന്ദര്യ നഗരമെന്നും അറിയപ്പെടുന്ന ഒർലാന്റോ പട്ടണത്തിലെ പ്രധാന ആകർഷണ കേന്ദ്രമായ സീ ...
ഫ്ളോറിഡ: ജൂലൈ 25 മുതൽ 28 വരെ ഒർലാന്റോ ഡബിൾ ട്രീ ഹോട്ടൽ സമുച്ചയത്തിൽ വെച്ച് നടത്തപ്പെടുന്ന ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ കുടുംബ സംഗമത്തോടനുബദ്ധിച്ച് 17 മത് ഐപിസി ഫാമിലി കോൺഫറൻസിൽ ചിൽഡ്രൻസ് മിനിസ്ട്രിയുടെ നേത്യത്വത്തിൽ കുട്ടികൾക്കായി “ROAR ” എന്ന വിബിഎസ് തീം സെഷനുകൾ നടത്തുമെന്ന് കോർഡിനേറ്റർ ജിനോ ...
മയാമി: നോർത്ത് അമേരിക്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനമായ പി.സി.എൻ.എ.കെ യുടെ 37-മത് ആത്മീയ സമ്മേളനം ജൂലൈ 4 മുതൽ 7 വരെ പ്രകൃതി സൗന്ദര്യം നിറഞ്ഞൊഴുകുന്ന അമേരിക്കയിലെ കൊച്ചുകരളം എന്നറിയപ്പെടുന്ന മയാമിയിൽ വെച്ച് നടത്തപ്പെട്ടു. നോർത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ ...
വാഷിംഗ്ടണ്‍ : അമേരിക്കയിലെ പബ്ലിക് സ്കൂളുകളില്‍ സ്വകാര്യമായി പ്രാര്‍ത്ഥിക്കുവാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശത്തെ ലംഘിക്കുന്ന സ്കൂള്‍ അധികൃതര്‍ക്ക് ശക്തമായ മുന്നറിപ്പുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ദേശീയ മതസ്വാതന്ത്ര്യ ...