LOADING

Type to search

Obituaries

സൂസന്നാമ്മ വിൽസൺ നിര്യാതയായി

provision May 07
കൊല്ലം: തേവലക്കര കിണറുവിള വീട്ടിൽ പരേതനായ ജോർജുകുട്ടി ലൂക്കോസിന്റെയും മറിയാമ്മ ജോർജ് വടകോട്ടിന്റെയും മകൾ സൂസന്നാമ്മ വിൽസൺ (58) നിര്യാതയായി. ഭർത്താവ്: പരേതനായ വിൽസൺ വർഗീസ്. ഏക മകൻ: ജോമോൻ വിൽസൺ. മരുമകൾ: അജ്ജു ജോമോൻ
സംസ്ക്കാരം 14 ന് ചൊവ്വാഴ്ച 12 മണിക്ക് തേവലക്കര അസംബ്ലിസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ.
സഹോദരങ്ങൾ: ബാബുക്കുട്ടി ജോർജ്കുട്ടി USA (PCNAK മുൻ ട്രഷറാർ), ഫിലിപ്പ് കുട്ടി ജോർജ് (കേരളം), ഗീവർഗീസ് ജോർജ്കുട്ടി, റെജി ജോർജ്, ജെസ്സി ഫിലിപ്പ്, മേഴ്സി എം. ഏബ്രഹാം, ബെന്നി ജോർജ് (എല്ലാവരും USA)
വാർത്ത: നിബു വെള്ളവന്താനം

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.