LOADING

Type to search

Obituaries USA NEWS

വർഗീസ് ചാക്കോ (85) ഡാളസ്സിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

provision Sep 15

ഡാളസ് : ചുഴന കാക്കനാട്ടിൽ പരേതരായ ചാക്കോ വർക്കിയുടെയും സാറാമ്മ ചാക്കോയുടെയും മകൻ  വർഗീസ് ചാക്കോ (85) സെപ്റ്റംബർ പന്ത്രണ്ടാം തീയതി അമേരിക്കയിൽ ഡാളസ്സിൽ വച്ച് താൻ പ്രിയം വച്ച കർത്താവിൻറെ സന്നിധിയിൽ ചേർക്കപ്പെട്ടു. ചുഴന ഐപിസി സഭയുടെ ആദ്യകാല വിശ്വാസികൾ ഒരാളാണ്.  ഭാര്യ  മറിയാമ്മ.  മക്കൾ ഷിബു, ഷിജു.  മരുമക്കൾ ജിനി, ബെറ്റി.  കൊച്ചുമക്കൾ ജോബിൻസ്, ജോയ്സ്, നെയ്തൻ, ജെരമി, ജോയൽ.  സഹോദരിമാർ മറിയാമ്മ മാത്യു,  ആനി ജോസ്.  ശവസംസ്കാരം ഈ ശനിയാഴ്ച രാവിലെ 10 മണിക്ക് ഡാളസിൽ വച്ച് നടത്തുന്നതാണ്.

സംസ്ക്കാര ശ്രുശുഷയുടെ തത്സമയ സംപ്രേഷണം പ്രൊവിഷൻ ടിവി യിൽ www.provisiontv.in

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.