LOADING

Type to search

Obituaries

ഗീവര്‍ഗീസ് യോഹന്നാന്‍ (തങ്കച്ചന്‍ – 85) നിര്യാതനായി

provision May 28

ഡാളസ്: മാവേലിക്കര അറുനൂറ്റിമംഗലം കോട്ടയുടെ വടക്കേതിൽ ഗീവർഗ്ഗീസ് യോഹന്നാൻ ( തങ്കച്ചൻ-86) മെയ് 27 നു ഡാളസിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. പരേതൻ അറുനൂറ്റിമംഗലം ഐ പി സി സഭയുടെ പ്രാരംഭകാല പ്രവർത്തകനും, ഇരുപതിൽ പരം വർഷം സഭയുടെ സെക്രട്ടറി ആയും സേവനം ചെയ്തിട്ടുണ്ട്. കുറത്തികാട് പനച്ചിതെക്കേതിൽ വീട്ടിൽ ചിന്നമ്മ യോഹന്നാനാണ് സഹധർമ്മിണി.മക്കൾ: ഏബ്രഹാം, ബാബു, അനി, പാസ്റ്റർ റെജി. 9 കൊച്ചുമക്കളുണ്ട്. സംസ്കാരം പിന്നീട്

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.