LOADING

Type to search

KERALA NEWS Obituaries

ഈപ്പൻ തോമസ് (82) കപ്പമാംമൂട്ടിൽ നിത്യതയിൽ

provision Feb 01

റാന്നി: ഐപിസി ജനറൽ തലത്തിലും കേരള സ്റ്റേറ്റിലും ട്രഷറർ ആയിരുന്ന റാന്നി ഐപിസി നെല്ലിക്കമൺ സഭാംഗം ഈപ്പൻ തോമസ് കപ്പമാംമൂട്ടിൽ നിത്യതയിൽ ചേർക്കപ്പെട്ടു. ഗുഡ്ന്യൂസിന്റെ പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ ആയിരുന്നു. 2000 മുതൽ 2006 വരെ ഐപിസി കേരള സ്റ്റേറ്റ് ട്രഷറർ, 2006 മുതൽ 2012 വരെ ഐപിസി ജനറൽ ട്രഷറർ ആയും സേവനമനുഷ്ഠിച്ചിരുന്നു.
ഭാര്യ: മോളി ഈപ്പൻ. മക്കൾ: ജിം (കാനഡ), പരേതയായ ബീന, ജെറാൾഡ് (ഹൈദ്രാബാദ്).
സംസ്കാരം പിന്നീട്.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.